ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം:  സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും
Jun 1, 2026 10:58 AM | By sukanya

കണ്ണൂർ : ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്തു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​ന്നേ​ക്കും. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത്

പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ന​വീ​ൻ ബാ​ബു​വി​ന്റെ കു​ടും​ബ​ത്തിന്റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ ശി​പാ​ർ​ശ​യി​ൽ സി​ബി​ഐ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണ്.

കേ​സ് ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​ബി​ഐ ആ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

Content Highlight: Kannur

Next TV

Related Stories
മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം

Jun 1, 2026 11:19 AM

മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം

മാക്കൂട്ടം ചുരംപാതയിൽ...

Read More >>
പാചകവാതക വില വീണ്ടും കുതിക്കുന്നു

Jun 1, 2026 11:14 AM

പാചകവാതക വില വീണ്ടും കുതിക്കുന്നു

പാചകവാതക വില വീണ്ടും കുതിക്കുന്നു...

Read More >>
പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും

Jun 1, 2026 10:35 AM

പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും

പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും; വ​ർ​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് നാ​ല്...

Read More >>
നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

Jun 1, 2026 10:32 AM

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍...

Read More >>
ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ് സ​ർ​ക്കാ​ർ

Jun 1, 2026 09:49 AM

ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ് സ​ർ​ക്കാ​ർ

ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ്...

Read More >>
സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി

Jun 1, 2026 06:49 AM

സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി

സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി...

Read More >>
Top Stories

News Roundup

Entertainment News