കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാതോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി
Jun 1, 2026 11:59 AM | By sukanya

കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്റെ 2026 - 28 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും,വാർഷിക പൊതുയോഗവും , പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി. പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ.വി.വി.ഇ.എ എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി നിർവ്വഹിച്ചു..

ജനറൽ സിക്രട്ടറി സെയ്‌ദുകുട്ടി വെട്ടുകല്ലുംകുഴിയിൽ സ്വാഗതം പറയുകയും, വാർഷിക റിപ്പോർട്ട് അവതരണവും നടത്തി..ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് കെ.എ യാസീൻ അദ്യക്ഷത വഹിച്ചു. യൂനിറ്റ് ഖജാഞ്ചി വിൻസെന്റ്റ് കട്ടക്കൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.പ്ലസ്‌ടു വിജയിച്ച വ്യാപാരികളുടെ മക്കളെ ജില്ലാ വൈസ് പ്രസിഡണ്ട്എ. സുധാകരൻ ആദരിച്ചു. മേഖല പ്രസിഡണ്ട് എസ്. ജെ. തോമസ്,സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സി. എം. ജോസഫ്,കൊളക്കാട് യൂണിറ്റ്മനോജ്, കേളകം പഞ്ചായത്ത് യൂനിറ്റ് കമ്മറ്റി പ്രസിഡണ്ട്എം. എസ്. തങ്കച്ചൻ, കണിച്ചാർ യൂനിറ്റ് പ്രസിഡണ്ട് പ്രജിത്ത്,നെടുംപുറം ചാൽ യൂനിറ്റ് പ്രസിഡണ്ട് ദീപേഷ്, വനിത വിംഗ് ഷേർലി സിക്രട്ടറി ജോസഫ്, യൂത്ത് സിംഗ് പ്രസിഡണ്ട്ജോമേഷ്, യൂനിറ്റ് കമ്മറ്റി വൈസ് പ്രസിഡണ്ട്കെ.പി.ഹസ്സൻകുട്ടി, സെക്രട്ടറി വി.ഐ മുഹമ്മദ് സാലി തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Adakkathod

Next TV

Related Stories
അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

Jun 1, 2026 11:54 AM

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ കേളകം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം...

Read More >>
മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം

Jun 1, 2026 11:19 AM

മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം

മാക്കൂട്ടം ചുരംപാതയിൽ...

Read More >>
പാചകവാതക വില വീണ്ടും കുതിക്കുന്നു

Jun 1, 2026 11:14 AM

പാചകവാതക വില വീണ്ടും കുതിക്കുന്നു

പാചകവാതക വില വീണ്ടും കുതിക്കുന്നു...

Read More >>
ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം:  സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

Jun 1, 2026 10:58 AM

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണത്തിൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്...

Read More >>
പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും

Jun 1, 2026 10:35 AM

പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും

പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും; വ​ർ​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് നാ​ല്...

Read More >>
നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

Jun 1, 2026 10:32 AM

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍...

Read More >>
Top Stories










News Roundup






Entertainment News