സന്ദീപ് വാര്യർക്ക് വധഭീഷണി

സന്ദീപ് വാര്യർക്ക് വധഭീഷണി
Jun 1, 2026 06:47 AM | By sukanya

തൃക്കരിപൂർ: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോൺ കോളിലൂടെ ഉയർന്ന ഭീഷണി. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ  കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വാരണാസിയിൽ നിന്നാണ് ഇയാൾ എംഎൽഎയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlight: Sandeep varyer

Next TV

Related Stories
സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി

Jun 1, 2026 06:49 AM

സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി

സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി...

Read More >>
പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത് കോൺഗ്രസ്

Jun 1, 2026 05:11 AM

പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത് കോൺഗ്രസ്

പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കണം: യൂത്ത്...

Read More >>
ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

Jun 1, 2026 05:08 AM

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു...

Read More >>
കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു

Jun 1, 2026 05:03 AM

കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു

കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു...

Read More >>
ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

Jun 1, 2026 04:57 AM

ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

ഒന്നര വയസുകാരന്‍ നേരിട്ടത് അതിക്രൂര പീഡനം; അമ്മയും പങ്കാളിയും...

Read More >>
കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Jun 1, 2026 04:52 AM

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: 2 പൊലീസ് ഉദ്യോഗസ്ഥർക്ക്...

Read More >>
Top Stories

News Roundup

Entertainment News