മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി
Jun 2, 2026 03:07 PM | By Remya Raveendran

കണ്ണൂർ :   മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം. സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി.കണ്ണൂർ ഉളിക്കൽ സ്വദേശി ബെന്നി തോമസിനാണ് നിയമനം. കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയാണ് ബെന്നി. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം.എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.

Content Highlight: Sannyjoseph

Next TV

Related Stories
കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

Jun 2, 2026 04:03 PM

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍...

Read More >>
തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

Jun 2, 2026 03:17 PM

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ...

Read More >>
വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 2, 2026 02:49 PM

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ...

Read More >>
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

Jun 2, 2026 02:27 PM

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ...

Read More >>
ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടിൽ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 2, 2026 02:17 PM

ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടിൽ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടിൽ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

Jun 2, 2026 02:10 PM

കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

കെ അണ്ണാമലൈ ബിജെപി അംഗത്വം...

Read More >>
Top Stories

GCC News

Entertainment News