തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ
Jun 2, 2026 03:17 PM | By Remya Raveendran

ചെന്നൈ: തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. യൂത്ത് വിങ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.

Content Highlight: Thamizhakavetrikazhakam

Next TV

Related Stories
കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

Jun 2, 2026 04:03 PM

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍...

Read More >>
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

Jun 2, 2026 03:07 PM

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ്...

Read More >>
വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Jun 2, 2026 02:49 PM

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വരുന്നൂ അതിശക്തമായ മഴ; എല്ലാ ജില്ലകളിലും മഴ...

Read More >>
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

Jun 2, 2026 02:27 PM

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ...

Read More >>
ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടിൽ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 2, 2026 02:17 PM

ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടിൽ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടിൽ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

Jun 2, 2026 02:10 PM

കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

കെ അണ്ണാമലൈ ബിജെപി അംഗത്വം...

Read More >>
Top Stories

GCC News

Entertainment News