അടക്കത്തോട്: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ആർജിച്ചെടുക്കാൻ പര്യാപ്തമായ നിലവാരത്തിലേക്ക് കുട്ടികളെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ പത്താംതരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. മലബാർ ടീച്ചർ എജുക്കേഷൻ സെന്ററിലെ പ്രിൻസിപ്പാൾ ഡോ. ഇന്ദു കെ മാത്യു ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ,ജോസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Adakkathod




































