മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ
Jun 4, 2026 05:13 PM | By Remya Raveendran

തിരുവനന്തപുരം :  വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52 കേസുകളിലും കുറ്റപത്രം നല്‍കാന്‍ വനംവകുപ്പ് കഴിഞ്ഞിട്ടില്ല. പൊലീസ് 41 കേസുകളില്‍ കുറ്റപത്രം നല്‍കിയിരുന്നു. പ്രമാദമായ മുട്ടില്‍ ഈട്ടിക്കൊള്ളക്കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ വനംവകുപ്പിന്റെ അനാസ്ഥ. വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണ്. മുന്‍ വനംമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്.പുതിയ വനംമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പൊലീസ് നല്‍കിയ 41 കുറ്റപത്രങ്ങളില്‍ കോടതിയില്‍ വിചാരണ തുടങ്ങാനായിട്ടും വനംവകുപ്പ് നടപടി ഇഴഞ്ഞു നീങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.

Content Highlight: Muttilcase

Next TV

Related Stories
തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

Jun 4, 2026 05:21 PM

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ...

Read More >>
‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

Jun 4, 2026 03:52 PM

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി...

Read More >>
സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Jun 4, 2026 02:56 PM

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

Read More >>
‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

Jun 4, 2026 02:42 PM

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’;...

Read More >>
മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

Jun 4, 2026 02:17 PM

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി...

Read More >>
രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി

Jun 4, 2026 02:06 PM

രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി

രണ്ടാഴ്ചയിലേറെയായി വീട്ടുകാർക്ക് ഭീഷണിയായി കിണറ്റിൽ കഴിഞ്ഞിരുന്ന മൂർഖൻ പാമ്പിനെ...

Read More >>
Top Stories

News Roundup

GCC News

Entertainment News