എടൂർ: എടൂർ മൈത്രി ഭവൻ അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് അന്തേവാസികൾക്ക്" വോയിസ് ഓഫ് മർച്ചൻസ് " ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വീൽചെയർ സമ്മാനിച്ചു. ഏകോപന സമിതി വനിതാ വിങ്ങ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ വി നന്ദിനിയാണ് വീൽചെയർ സ്പോൺസർ ചെയ്തത്.
Content Highlight: Edoor




.jpeg)






.jpeg)























