പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Jun 6, 2026 12:18 PM | By sukanya

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

Content Highlight: thiruvanathapuram

Next TV

Related Stories
കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്.

Jun 6, 2026 01:24 PM

കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്.

കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ...

Read More >>
പഠനോപകരണം വിതരണം ചെയ്തു

Jun 6, 2026 01:15 PM

പഠനോപകരണം വിതരണം ചെയ്തു

പഠനോപകരണം വിതരണം ചെയ്തു...

Read More >>
ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

Jun 6, 2026 12:16 PM

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

Jun 6, 2026 11:54 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ...

Read More >>
'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

Jun 6, 2026 11:40 AM

'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ...

Read More >>
കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീ ഹരി വിട പറഞ്ഞു

Jun 6, 2026 11:35 AM

കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീ ഹരി വിട പറഞ്ഞു

കവിയും പ്രഭാഷകനുമായ ഡോ. എ. സി ശ്രീ ഹരി വിട...

Read More >>
Top Stories

News Roundup

Entertainment News