കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്.

കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്.
Jun 6, 2026 01:24 PM | By sukanya

കണ്ണൂർ: പ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ഇ-സിഗരറ്റുകളും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സബ് ഇൻസ്പെക്ടർ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്.

പോലീസിന്റെ വിശദമായ തിരച്ചിലിൽ കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ വിദേശ സിഗരറ്റുകളും ഇ-സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഒട്ടേറെ വിദേശ സിഗരറ്റ് പാക്കറ്റുകൾ വിവിധ ഇനം നിരോധിത ഇ-സിഗരറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സി.പി.ഒമാരായ കിരൺ, രേഷ്മ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സ്വദേശി എൻ. അബൂട്ടി (68) എതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Content Highlight: Kannur

Next TV

Related Stories
പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം: കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; `നിയമനം കരുതലോടെ വേണമായിരുന്നു’

Jun 6, 2026 02:49 PM

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം: കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; `നിയമനം കരുതലോടെ വേണമായിരുന്നു’

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം: കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; `നിയമനം കരുതലോടെ...

Read More >>
പഠനോപകരണം വിതരണം ചെയ്തു

Jun 6, 2026 01:15 PM

പഠനോപകരണം വിതരണം ചെയ്തു

പഠനോപകരണം വിതരണം ചെയ്തു...

Read More >>
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Jun 6, 2026 12:18 PM

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

Read More >>
ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

Jun 6, 2026 12:16 PM

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം ലിജു

ബെവ്കോ സിഎംഡി സ്ഥാനത്തുനിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രി എം...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

Jun 6, 2026 11:54 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ...

Read More >>
'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

Jun 6, 2026 11:40 AM

'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ പിടികൂടി

'ഓപ്പറേഷൻ തൂഫാൻ': പാനൂരിൽ വൻ ലഹരിവേട്ട; വ്യാവസായിക അളവിൽ എം.ഡി.എം.എ...

Read More >>
Top Stories

News Roundup

Entertainment News