മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Jun 7, 2026 09:56 AM | By sukanya

മൈസൂർ : മൈ​സൂ​രു​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ ക​ടു​വി​നാ​ൽ അ​നു മാ​ത്യു​വി​ന്റെ മ​ക​ൾ അ​ലീ​ന സൂ​സ​ൻ അ​നു (20) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ർ​വീ​സ് റോ​ഡി​ൽ ഇ​ന്തു​വാ​ലു​വി​ൽ അ​ലീ​ന​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Content Highlight: Mysoor

Next TV

Related Stories
കണിച്ചാറിൽ  സാരി ഡിസൈനിംഗ് ശില്പശാല നടത്തി

Jun 7, 2026 08:39 AM

കണിച്ചാറിൽ സാരി ഡിസൈനിംഗ് ശില്പശാല നടത്തി

കണിച്ചാറിൽ സാരി ഡിസൈനിംഗ് ശില്പശാല...

Read More >>
ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

Jun 7, 2026 08:22 AM

ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

ക​ലൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച കേ​സ്; മു​ഖ്യ​പ്ര​തി...

Read More >>
സലിം കുമാറിന് വിട:  സംസ്‌കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും

Jun 7, 2026 07:50 AM

സലിം കുമാറിന് വിട: സംസ്‌കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും

സലിം കുമാറിന് വിട: സംസ്‌കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന്...

Read More >>
കാസർകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് അപകടം: സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു

Jun 7, 2026 06:43 AM

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് അപകടം: സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് അപകടം: സഹോദരങ്ങളായ 2 കുട്ടികൾ...

Read More >>
മലയാള ചലചിത്ര താരം സലിം കുമാർ അന്തരിച്ചു

Jun 7, 2026 12:31 AM

മലയാള ചലചിത്ര താരം സലിം കുമാർ അന്തരിച്ചു

മലയാള ചലചിത്ര താരം സലിം കുമാർ...

Read More >>
പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

Jun 6, 2026 05:27 PM

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും...

Read More >>
Top Stories

News Roundup

Entertainment News