കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Jun 8, 2026 11:25 AM | By sukanya

ചാല :ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തന്നട കുണ്ടത്തിൽ സ്വ ദേശി കെ. രജി നാ (35) ണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചാല ഹയർ സെക്കൻഡറി സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യ മാകൂവെന്ന് പൊലിസ് അറിയിച്ചു.

പിതാവ് കുണ്ടത്തിൽ രാജൻ . മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Content Highlight: Kannur

Next TV

Related Stories
ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

Jun 8, 2026 12:04 PM

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ...

Read More >>
ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം.

Jun 8, 2026 11:51 AM

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം.

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു...

Read More >>
മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി കോടതിയിൽ

Jun 8, 2026 11:17 AM

മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി കോടതിയിൽ

മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി...

Read More >>
മുൻ വൈരാഗ്യം:  കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി

Jun 8, 2026 10:39 AM

മുൻ വൈരാഗ്യം: കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി

മുൻ വൈരാഗ്യം: കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി...

Read More >>
എറണാകുളത്ത് പട്ടിമറ്റത്ത്  കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Jun 8, 2026 10:16 AM

എറണാകുളത്ത് പട്ടിമറ്റത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

എറണാകുളത്ത് പട്ടിമറ്റത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി...

Read More >>
കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ

Jun 8, 2026 10:06 AM

കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ

കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക...

Read More >>
Top Stories

News Roundup

Entertainment News