കണ്ണൂർ :ചെക്കികുളം കനാൽ, ധർമ്മകിണർ, കാവുംചാൽ, പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാൽറോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 12 ന് രാവിലെ എട്ട് മുതൽ മൂന്ന് വരെയും വിആർ കോംപ്ലക്സ്, ഏച്ചുർ ബസാർ, സിആർ ഫ്യൂവൽസ്, നുച്ചിലോട് , നമ്പ്യാർ പീടിക, ഫോർച്യൂൺ സ്‌ക്വയർ, മാച്ചേരി സ്കൂൾ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും കൊട്ടാനിച്ചേരി ചകിരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും
Content Highlight: Kseb







.jpeg)



























