കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ
Jun 12, 2026 12:47 PM | By sukanya

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. തൊക്കിലങ്ങാടി സ്വദേശി അനീസ് മുഹമ്മദാണ് 22.8 ഗ്രാം എംഡിഎംഎയുമായി കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.

ലഹരിവിരുദ്ധ കാമ്പയിനായ "ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട്"ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിമരുന്നും, സിപ്പ് ലോക്ക് കവറുകളും, ഗ്ലാസ് നിർമ്മിത ട്യൂബുകളും വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കൂത്തുപറമ്പ് എസിപി സിബി ടോം, കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിജു ആൻ്റണി എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ ബിജിൻ കെ ബെന്നി, എസ്.സി.പി.ഒ സുധീഷ്, സിപിഒ സുബിന എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Content Highlight: Arrested

Next TV

Related Stories
കേളകം ഇല്ലിമുക്കിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Jun 12, 2026 02:04 PM

കേളകം ഇല്ലിമുക്കിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കേളകം ഇല്ലിമുക്കിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ...

Read More >>
തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

Jun 12, 2026 01:58 PM

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും...

Read More >>
വേദനയിൽ നിന്നും സമാധാനത്തിലേക്ക് :  ഏകദിന ശില്പശാല 14 ന് കണ്ണൂരിൽ.

Jun 12, 2026 01:18 PM

വേദനയിൽ നിന്നും സമാധാനത്തിലേക്ക് : ഏകദിന ശില്പശാല 14 ന് കണ്ണൂരിൽ.

വേദനയിൽ നിന്നും സമാധാനത്തിലേക്ക് : ഏകദിന ശില്പശാല 14 ന്...

Read More >>
ആശ്രയ' ഒരു കോടി വിതരണം ഇന്ന്.

Jun 12, 2026 11:50 AM

ആശ്രയ' ഒരു കോടി വിതരണം ഇന്ന്.

ആശ്രയ' ഒരു കോടി വിതരണം...

Read More >>
മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

Jun 12, 2026 11:39 AM

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ...

Read More >>
കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

Jun 12, 2026 11:01 AM

കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം...

Read More >>
Top Stories

News Roundup

GCC News

Entertainment News