പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ
Jun 12, 2026 10:31 AM | By sukanya

തിരുവനന്തപുരം : പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേർക്കാണ്ഷിഗെല്ല സ്ഥിരീകരിച്ചത്.

Content Highlight: Thiruvananthapuram

Next TV

Related Stories
ആശ്രയ' ഒരു കോടി വിതരണം ഇന്ന്.

Jun 12, 2026 11:50 AM

ആശ്രയ' ഒരു കോടി വിതരണം ഇന്ന്.

ആശ്രയ' ഒരു കോടി വിതരണം...

Read More >>
മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

Jun 12, 2026 11:39 AM

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ...

Read More >>
കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

Jun 12, 2026 11:01 AM

കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം...

Read More >>
ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

Jun 12, 2026 10:58 AM

ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ...

Read More >>
ഷി​ഗെ​ല്ല; വ​യ​നാ​ട്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന്

Jun 12, 2026 09:10 AM

ഷി​ഗെ​ല്ല; വ​യ​നാ​ട്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന്

ഷി​ഗെ​ല്ല; വ​യ​നാ​ട്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം...

Read More >>
സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

Jun 12, 2026 09:05 AM

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും...

Read More >>
Top Stories

News Roundup

GCC News

Entertainment News