ഷി​ഗെ​ല്ല; വ​യ​നാ​ട്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന്

ഷി​ഗെ​ല്ല; വ​യ​നാ​ട്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന്
Jun 12, 2026 09:10 AM | By sukanya

വയനാട് : വ​യ​നാ​ട്ടി​ലെ ഷി​ഗെ​ല്ല ബാ​ധ​യി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന്. നി​ല​വി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഒ​രു കു​ട്ടി​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

നി​ല​വി​ൽ 502 കു​ട്ടി​ക​ളാ​ണ് കോ​ളി​യാ​ടി സ്കൂ​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. 47 പേ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലും സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​മാ​യി പു​റ​ത്തു പോ​കു​ന്ന​തും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Content Highlight: Shigella

Next TV

Related Stories
കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

Jun 12, 2026 11:01 AM

കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം...

Read More >>
ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

Jun 12, 2026 10:58 AM

ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ...

Read More >>
പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

Jun 12, 2026 10:31 AM

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025...

Read More >>
സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

Jun 12, 2026 09:05 AM

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും...

Read More >>
സംസ്ഥാനത്ത്‌ രണ്ടു കുട്ടികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു

Jun 12, 2026 09:03 AM

സംസ്ഥാനത്ത്‌ രണ്ടു കുട്ടികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു

സംസ്ഥാനത്ത്‌ രണ്ടു കുട്ടികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു...

Read More >>
ഐ.ടി.ഐ പ്രവേശനം

Jun 12, 2026 07:33 AM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>
Top Stories

News Roundup

GCC News

Entertainment News