സംസ്ഥാനത്ത്‌ രണ്ടു കുട്ടികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു

സംസ്ഥാനത്ത്‌ രണ്ടു കുട്ടികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു
Jun 12, 2026 09:03 AM | By sukanya

മലപ്പുറം/കോഴിക്കോട്: രണ്ട് കുട്ടികളടക്കം മലപ്പുറത്തും കോഴിക്കോട്ടുമായി മൂന്ന് പേർ മുങ്ങിമരിച്ചു. മലപ്പുറം അരീക്കോട് സഹോദരങ്ങളായ വിദ്യാർഥികളാണ് കുളത്തിൽ മുങ്ങി മരിച്ചത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥി അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് മരിച്ചത്.

സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോഴിക്കോട് തിരുവങ്ങൂരിൽ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. അത്തോളി സ്വദേശി വിഘ്നേഷ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Content Highlight: Thiruvananthapuram

Next TV

Related Stories
സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

Jun 12, 2026 09:05 AM

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ; കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും...

Read More >>
ഐ.ടി.ഐ പ്രവേശനം

Jun 12, 2026 07:33 AM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>
വൈദ്യുതി മുടക്കം

Jun 12, 2026 06:12 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ  തലക്കാണി ഗവ.യു.പി.സ്കൂൾ .

Jun 12, 2026 06:01 AM

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ തലക്കാണി ഗവ.യു.പി.സ്കൂൾ .

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ തലക്കാണി ഗവ.യു.പി.സ്കൂൾ...

Read More >>
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Jun 11, 2026 11:18 PM

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിലെത്തി; പേരാവൂരിലെ പ്രമുഖരുമായി കൂടിക്കാഴ്ച...

Read More >>
ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

Jun 11, 2026 10:37 PM

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം

ദേവസ്വം കേസുകളിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം ...

Read More >>
Top Stories

News Roundup

GCC News

Entertainment News