മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ
Jun 13, 2026 10:45 AM | By sukanya

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അതുവഴി തനിക്ക് പ്രശസ്തനാകാമെന്ന് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞതായാണ് വിവരം.

സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിട്ടയാളാണ് പിടിയിലായത്. തുടര്‍ നടപടികള്‍ എങ്ങനെ സ്വീകരിക്കുമെന്നത് വിശദമായി നോക്കുമെന്ന് പൊലീസ് അറിയിച്ചു. മുമ്പും സമാന രീതിയില്‍ ഇയാള്‍ കോള്‍ ചെയ്തിട്ടുണ്ടെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്.

മൂന്ന് തവണയാണ് ഇയാള്‍ സിറ്റി കമാന്‍ഡിങ് ഓഫീസിലേക്ക് വിളിച്ചത്. ആദ്യ തവണ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് പറഞ്ഞു. രണ്ടാമത് വിളിച്ച് അസഭ്യം പറയുകയും മൂന്നാമത് വിളിച്ച് മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ മതിയോ എന്ന് ചോദിക്കുകയും ചെയ്തതായാണ് വിവരം. ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഫോണ്‍ വിളിച്ചയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlight: Thiruvananthapuram

Next TV

Related Stories
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

Jun 15, 2026 01:50 PM

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം...

Read More >>
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 15, 2026 12:45 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം...

Read More >>
മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

Jun 15, 2026 12:18 PM

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ...

Read More >>
വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

Jun 15, 2026 11:31 AM

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍...

Read More >>
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

Jun 15, 2026 10:42 AM

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്...

Read More >>
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 15, 2026 09:48 AM

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ...

Read More >>
Top Stories

News Roundup