മൺസൂൺ മത്സ്യ സമൃദ്ധി; മത്സ്യകൃഷി വിളവെടുപ്പ് നടത്തി

മൺസൂൺ മത്സ്യ സമൃദ്ധി; മത്സ്യകൃഷി വിളവെടുപ്പ് നടത്തി
Jun 19, 2026 05:18 AM | By sukanya

കണ്ണൂർ ::ട്രോളിംഗ് നിരോധന കാലത്ത് മത്സ്യലഭ്യത ഉറപ്പുവരുത്താനും വിഷരഹിത മത്സ്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി.

കണ്ണൂർ മത്സ്യഭവൻ്റെ പരിധിയിലുള്ള തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ വിനീഷ് കെ എന്ന കർഷകന്റെ ഫാമിലാണ് വിളവെടുപ്പ് നടത്തിയത്. വരാൽ, ആസാം വാള എന്നീ മത്സ്യങ്ങളാണ് പ്രധാനമായും വിളവെടുത്തത്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സി മുകുന്ദൻ അധ്യക്ഷനായ ചടങ്ങ് തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ റജില, വിനീഷ് കെ, കെ സി കുമാരൻ മാസ്റ്റർ, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ സുലൈമാൻ എ. എ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ സന്ധ്യ കെ, അക്വാകൾചർ പ്രമോട്ടർ സജിന എന്നിവർ സംസാരിച്ചു. അക്വാകൾച്ചർ പ്രമോട്ടർ റസീന പങ്കെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി മത്സ്യകൃഷി മേഖലയിൽ സജീവമാണ് വിനീഷ്..



Content Highlight: Kannur

Next TV

Related Stories
സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വ്

Jun 19, 2026 08:41 AM

സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വ്

സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ...

Read More >>
സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

Jun 19, 2026 08:38 AM

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്; മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​ന്റെ...

Read More >>
കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു

Jun 19, 2026 07:14 AM

കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു

കാട്ടാന ആക്രമണത്തില്‍ ആദിവാസി...

Read More >>
പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Jun 19, 2026 05:56 AM

പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ...

Read More >>
അപേക്ഷ ക്ഷണിച്ചു

Jun 19, 2026 05:31 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
അധ്യാപക ഒഴിവ്

Jun 19, 2026 05:27 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
News Roundup






Entertainment News