കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു

കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു
Jun 19, 2026 07:14 AM | By sukanya

മറവൂർ : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി മ​രി​ച്ചു. മ​റ​യൂ​ര്‍ ചു​ര​ക്കു​ളം സ്വ​ദേ​ശി മു​രു​ക​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ജോ​ലി​ക്ക് പോ​യി തി​രി​ച്ചു​വ​ര​വേ പാ​മ്പ​ന്‍പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍പ്പെ​ട്ട മു​രു​ക​ന്‍ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു മ​രി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​ല്‍ മാ​ത്ര​മേ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണോ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​കു എ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് മു​രു​ക​ന്‍ മ​രി​ച്ച​തെ​ന്ന് കാ​ന്ത​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശി​വ​ന്‍ രാ​ജ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ചി​ന്ന​ക്ക​നാ​ല്‍ സൂ​ര്യ​നെ​ല്ലി​യി​ല്‍ മ​ക​നെ സ്‌​കൂ​ളി​ല​യ​യ്ക്കാ​ന്‍ പോ​യ വീ​ട്ട​മ്മ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.



Content Highlight: Maravoor

Next TV

Related Stories
സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വ്

Jun 19, 2026 08:41 AM

സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വ്

സംസ്ഥാനത്ത് വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ...

Read More >>
സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

Jun 19, 2026 08:38 AM

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്; മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​ന്റെ...

Read More >>
പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Jun 19, 2026 05:56 AM

പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ...

Read More >>
അപേക്ഷ ക്ഷണിച്ചു

Jun 19, 2026 05:31 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
അധ്യാപക ഒഴിവ്

Jun 19, 2026 05:27 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
വൈദ്യുതി മുടക്കം

Jun 19, 2026 05:24 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
News Roundup






Entertainment News