കണ്ണൂർ : കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഉജാലമുക്ക്, ആനപ്പാലം കിഴക്കുംഭാഗം മഠത്തിൽ വായനശാല എന്നി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 19 രാവിലെ ഏഴു മുതൽ ഉച്ച ഒന്ന് വരെയും കെ യൂ പി, പാട്യം വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി തടസം നേരിടും
Content Highlight: Kseb

.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)






















