കണ്ണൂർ: ഇരിട്ടി വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു
പായയിൽ പൊതിഞ്ഞ മൃതദേഹം ആരുടെതെന്ന് കണ്ടെത്താനാണ് കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന. പോലീസ് സർജൻ, ഫോറൻസിക്, ഫിംഗർപ്രിൻ്റ് വിദഗ്‌ധർ എന്നിവരും സ്ഥലത്ത്.സിജോ തിരോധാനം അന്വേഷിക്കുന്ന കുറ്റ്യാടി പോലീസും സ്ഥലത്ത് എത്തി.
Content Highlight: Kannur



.jpeg)
.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.png)





















