സിബിഎസ്ഇ പുനർമൂല്യ നിർണയം: അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി; വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ

സിബിഎസ്ഇ പുനർമൂല്യ നിർണയം: അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി; വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ
Jun 24, 2026 11:31 AM | By sukanya

ദില്ലി: സിബിഎസ്ഇ പുനർമൂല്യ നിർണയത്തിലും പരാതി. അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിന്റെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

Content Highlight: delhi

Next TV

Related Stories
ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ് എംവിഡി

Jun 24, 2026 02:05 PM

ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ് എംവിഡി

ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

Jun 24, 2026 01:56 PM

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ്...

Read More >>
യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

Jun 24, 2026 12:51 PM

യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച്...

Read More >>
ദുരൂഹത ഇല്ല : കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.

Jun 24, 2026 12:20 PM

ദുരൂഹത ഇല്ല : കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.

ദുരൂഹത ഇല്ല : കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന്...

Read More >>
ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ:  20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

Jun 24, 2026 11:30 AM

ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; വീണ്ടും സത്യപ്രതിജ്ഞ...

Read More >>
വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

Jun 24, 2026 11:06 AM

വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന ആരംഭിച്ചു

വാണിയപ്പാറത്തട്ടിലെ സെമിത്തേരി കല്ലറയിൽ ഫോറൻസിക് പരിശോധന...

Read More >>
Top Stories

News Roundup

GCC News

Entertainment News