യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി

യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി
Jun 24, 2026 12:51 PM | By sukanya

കണ്ണൂർ: യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി. കരയും കടലും ആകാശവും കോർപറേറ്റുകൾക്ക് അടിയറവെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്‌ നൽകിയ ബജറ്റ് തീരുമാനം പിൻവലിക്കുക, സർവകലാശാലകൾ ആർഎസ്‌എസിന്‌ വിട്ടുകൊടുക്കുന്ന തീരുമാനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. മാർച്ചിനെ നേരിടാൻ കളക്ടറേറ്റ് പരിസരത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.വി ഷിമ, പി.എം അഖിൽ, മുഹമ്മദ് സിറാജ്, കെ അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: kannur

Next TV

Related Stories
ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

Jun 24, 2026 03:25 PM

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

Jun 24, 2026 02:57 PM

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു

ഡി.എസ്.സി കണ്ണൂർ പേ അക്കൗണ്ട്‌സ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷവും നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

Jun 24, 2026 02:43 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി...

Read More >>
വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

Jun 24, 2026 02:29 PM

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം...

Read More >>
മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

Jun 24, 2026 02:17 PM

മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച്...

Read More >>
ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ് എംവിഡി

Jun 24, 2026 02:05 PM

ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ് എംവിഡി

ബസിന് പെര്‍മിറ്റ് ഇല്ല, നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ്...

Read More >>
Top Stories

News Roundup

GCC News

Entertainment News