തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Jun 29, 2026 02:23 PM | By Remya Raveendran

തൃശ്ശൂർ : ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്നേഹയ്ക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സഹപാഠികൾ പൊലീസിന് മൊഴി നൽകി. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല. സ്നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതർ വിവരമറിയിച്ചു.

Content Highlight: Medicalstudentdeath

Next TV

Related Stories
ഇ സിഗരറ്റ് പിടികൂടി

Jun 29, 2026 03:29 PM

ഇ സിഗരറ്റ് പിടികൂടി

ഇ സിഗരറ്റ്...

Read More >>
വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

Jun 29, 2026 03:21 PM

വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ...

Read More >>
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

Jun 29, 2026 03:14 PM

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ...

Read More >>
ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

Jun 29, 2026 03:03 PM

ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ...

Read More >>
പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

Jun 29, 2026 02:56 PM

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ്...

Read More >>
ഏകദിന സെമിനാർ സംഘടിപ്പിച്ചു

Jun 29, 2026 02:17 PM

ഏകദിന സെമിനാർ സംഘടിപ്പിച്ചു

ഏകദിന സെമിനാർ...

Read More >>
Top Stories

News Roundup

Entertainment News