ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

ഒ .ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി
Jun 29, 2026 03:03 PM | By Remya Raveendran

കണ്ണൂർ :   ഒ ബി സി വിഭാഗങ്ങളുടെ സംവരണം ന്യൂനപക്ഷവിഭാഗംതട്ടിയെടുക്കുകയാണെന്നാരോപിച്ച്ഒ.ബി.സി മോർച്ചയുടെ നേതൃത്വത്താൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.ഒ ബി സി മോർച്ച നോർത്ത് ജില്ല പ്രസിഡൻ്റ് അരുണാക്ഷൻ അധ്യക്ഷത വഹിച്ചു. ബി ജെ പി കണ്ണൂർ നോർത്ത് ജില്ല പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. അഭിലാഷ് വേലാണ്ടി, കെ ഷൈബു, വിജയൻ വട്ടിപ്രം , ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Obcmorcha

Next TV

Related Stories
ഇ സിഗരറ്റ് പിടികൂടി

Jun 29, 2026 03:29 PM

ഇ സിഗരറ്റ് പിടികൂടി

ഇ സിഗരറ്റ്...

Read More >>
വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

Jun 29, 2026 03:21 PM

വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ വിട്ടു

വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെയും വെറുതെ...

Read More >>
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

Jun 29, 2026 03:14 PM

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ ഡി

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കെന്ന് ഇ...

Read More >>
പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

Jun 29, 2026 02:56 PM

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ്...

Read More >>
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Jun 29, 2026 02:23 PM

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി...

Read More >>
ഏകദിന സെമിനാർ സംഘടിപ്പിച്ചു

Jun 29, 2026 02:17 PM

ഏകദിന സെമിനാർ സംഘടിപ്പിച്ചു

ഏകദിന സെമിനാർ...

Read More >>
Top Stories

News Roundup

Entertainment News