സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
Jul 4, 2026 11:09 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

Content Highlight: Rain

Next TV

Related Stories
കൗൺസിലർ നിയമനം

Jul 4, 2026 11:51 AM

കൗൺസിലർ നിയമനം

കൗൺസിലർ...

Read More >>
ഡി.എൽ.എഡ്. ഗവ. കോഴ്സ് ഇൻ്റർവ്യു

Jul 4, 2026 11:22 AM

ഡി.എൽ.എഡ്. ഗവ. കോഴ്സ് ഇൻ്റർവ്യു

ഡി.എൽ.എഡ്. ഗവ. കോഴ്സ്...

Read More >>
കണ്ണൂർ ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; പ്രതിസന്ധി രൂക്ഷമെന്ന് ബസ് ഉടമകൾ

Jul 4, 2026 10:43 AM

കണ്ണൂർ ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; പ്രതിസന്ധി രൂക്ഷമെന്ന് ബസ് ഉടമകൾ

കണ്ണൂർ ജില്ലയിൽ 40 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; പ്രതിസന്ധി രൂക്ഷമെന്ന്...

Read More >>
മംഗളൂരുവിലെ സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Jul 4, 2026 07:59 AM

മംഗളൂരുവിലെ സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

മംഗളൂരുവിലെ സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ...

Read More >>
കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി

Jul 4, 2026 07:57 AM

കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി

കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു...

Read More >>
​ഫാർമസിസ്റ്റ് ഒഴിവ്

Jul 4, 2026 05:01 AM

​ഫാർമസിസ്റ്റ് ഒഴിവ്

​ഫാർമസിസ്റ്റ്...

Read More >>
News Roundup

Entertainment News