https://securepubads.g.doubleclick.net/tag/js/gpt.js
adimage

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത് വൻദുരന്തം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത് വൻദുരന്തം
2026-07-09T12:09:00 | By sukanya

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം.

കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരും ജീവനക്കാരും ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.

ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. 150 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം.

Content Highlight: Kozhikode

Next TV

Related Stories
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

Jul 9, 2026 12:42 PM

പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

പോളിടെക്നിക് സ്പോട്ട്...

Read More >>
​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

Jul 9, 2026 12:18 PM

​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി...

Read More >>
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

Jul 9, 2026 11:17 AM

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ...

Read More >>
adimage
​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്

Jul 9, 2026 11:01 AM

​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്

​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്...

Read More >>
​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

Jul 9, 2026 10:51 AM

​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി...

Read More >>
​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Jul 9, 2026 09:55 AM

​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage