https://securepubads.g.doubleclick.net/tag/js/gpt.js
adimage

പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ
2026-07-09T12:42:00 | By sukanya

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻടി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 13 നു കോളേജിൽ വെച്ച് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ എട്ടര മുതൽ പത്ത് വരെ. പ്ലസ് ടു/വി എച്ച് എസ് ഇ, ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടി‌ട്ടുള്ളവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്‌നിക് കോളേജുകളിൽ അഡ്‌മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്‌മിഷനിൽ പങ്കെടുക്കാം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. വെബ്സൈറ്റ്: https://le.polyadmission.org, ഫോൺ: 9744340666, 9497648738, 9946484890.

Content Highlight: Admission

Next TV

Related Stories
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

Jul 9, 2026 01:56 PM

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം...

Read More >>
​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

Jul 9, 2026 12:18 PM

​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി...

Read More >>
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത് വൻദുരന്തം

Jul 9, 2026 12:09 PM

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത് വൻദുരന്തം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ: ക്ലോക്ക് ടവർ തകർന്നു വീണു; ഒഴിവായത്...

Read More >>
adimage
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

Jul 9, 2026 11:17 AM

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ...

Read More >>
​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്

Jul 9, 2026 11:01 AM

​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്

​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്...

Read More >>
​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

Jul 9, 2026 10:51 AM

​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage