https://securepubads.g.doubleclick.net/tag/js/gpt.js
adimage

​സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

​സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്
2026-07-10T05:29:00 | By sukanya

ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

Content Highlight: Thiruvananthapuram

Next TV

Related Stories
സ്പോട്ട് അഡ്മിഷൻ

Jul 10, 2026 05:35 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു

Jul 10, 2026 05:32 AM

നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു

നവോദയ വിദ്യാലയം അപേക്ഷ...

Read More >>
സെൻസസ്: വീടുകളുടെ വിവരശേഖരണം ജൂലൈ 30 വരെ

Jul 10, 2026 05:21 AM

സെൻസസ്: വീടുകളുടെ വിവരശേഖരണം ജൂലൈ 30 വരെ

സെൻസസ്: വീടുകളുടെ വിവരശേഖരണം ജൂലൈ 30...

Read More >>
adimage
​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ. മുരളീധരൻ

Jul 9, 2026 09:46 PM

​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ. മുരളീധരൻ

​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ....

Read More >>
കാര്യങ്ങൾ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട'; വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്തനിലപാടുമായി ജയരാജൻ

Jul 9, 2026 05:10 PM

കാര്യങ്ങൾ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട'; വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്തനിലപാടുമായി ജയരാജൻ

കാര്യങ്ങൾ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട'; വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്തനിലപാടുമായി...

Read More >>
വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

Jul 9, 2026 03:46 PM

വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage