കണ്ണൂർ : നടുവിൽ പോളിടെക്നിക് കോളേജിലെ ലാറ്ററൽ എൻട്രി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 14 നു കോളേജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. പ്ലസ് ടു / വി എച്ച് എസ് ഇ, ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്നിക് കോളേജുകളിൽ അഡ്മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കാം.
ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ജജൂലൈ 10 വരെ പുതിയ ഓൺലൈൻ അപേക്ഷ നൽകാം. വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. വെബ്സൈറ്റ് https://le.polyadmission.org.
Content Highlight: Admission







.jpeg)



























