കണ്ണൂർ : ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം 2027-28 അദ്ധ്യയന വർഷം ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2015 മെയ് 1നും 2017 ജൂലൈ 31നും ഇടയിൽ ജനിച്ചവരും 2026-27 അദ്ധ്യയന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷകൾ https://navodaya.gov.in എന്ന ലിങ്കിൽ സമർപ്പിക്കണം. അപേക്ഷ സമകണ്ണൂർ : ർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 31. പരീക്ഷ തീയ്യതി നവംബർ 28. ഫോൺ: 0490 2962965
Content Highlight: Apply now

.jpeg)





.jpeg)



























