https://securepubads.g.doubleclick.net/tag/js/gpt.js
adimage

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു

കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു
2026-07-10T12:17:00 | By sukanya

കണ്ണൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ, സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ  ജോൺ എ.വി, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ  സുരേഷ് വി.എ. എന്നിവർ സന്നിഹിതരായിരുന്നു.

2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 127 കേസുകളിൽ നിന്ന് പിടിച്ചെടുത്ത 57.226 കിലോ കഞ്ചാവ്, 2.01003 കിലോ മെത്താംഫെറ്റമിൻ, 54 ഗ്രാം ബ്രൗൺഷുഗർ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിച്ചത്.

Content Highlight: Kannur

Next TV

Related Stories
താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Jul 10, 2026 01:30 PM

താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
നടപ്പാതയിലെ കേബിൾ വയറുകൾ നീക്കം ചെയ്തില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടി:  ജില്ലാ കളക്ടർ

Jul 10, 2026 12:32 PM

നടപ്പാതയിലെ കേബിൾ വയറുകൾ നീക്കം ചെയ്തില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടി: ജില്ലാ കളക്ടർ

നടപ്പാതയിലെ കേബിൾ വയറുകൾ നീക്കം ചെയ്തില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെന്ന് ജില്ലാ...

Read More >>
കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി

Jul 10, 2026 12:20 PM

കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി

കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ...

Read More >>
adimage
കള്ളാടി മണ്ണിടിച്ചില്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

Jul 10, 2026 10:55 AM

കള്ളാടി മണ്ണിടിച്ചില്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചില്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം...

Read More >>
ഡോക്ടർ നിയമനം

Jul 10, 2026 10:28 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
ഐ എച്ച് ആർ ഡി സീറ്റൊഴിവ്

Jul 10, 2026 10:26 AM

ഐ എച്ച് ആർ ഡി സീറ്റൊഴിവ്

ഐ എച്ച് ആർ ഡി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage