https://securepubads.g.doubleclick.net/tag/js/gpt.js
adimage

​ക​ള്ളാ​ടി; മ​ണ്ണ് മാ​റ്റു​ന്ന​ത് പ്ര​തി​സ​ന്ധി: മ​ന്ത്രി

​ക​ള്ളാ​ടി; മ​ണ്ണ് മാ​റ്റു​ന്ന​ത് പ്ര​തി​സ​ന്ധി: മ​ന്ത്രി
2026-07-10T09:44:00 | By sukanya

വയനാട് : ക​​​ള്ളാ​​​ടി മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ മ​​​ഴ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ മ​​​ണ്ണ് മാ​​​റ്റു​​​ന്ന​​​ത് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ര്‍.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ണ്ണ് നീ​​​ക്കം ചെ​​​യ്താ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. അ​​​തി​​​നാ​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍​ക്കു ല​​​ഭി​​​ച്ച അ​​​നു​​​മ​​​തി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.



Content Highlight: Wayanad

Next TV

Related Stories
ഡോക്ടർ നിയമനം

Jul 10, 2026 10:28 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
ഐ എച്ച് ആർ ഡി സീറ്റൊഴിവ്

Jul 10, 2026 10:26 AM

ഐ എച്ച് ആർ ഡി സീറ്റൊഴിവ്

ഐ എച്ച് ആർ ഡി...

Read More >>
സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

Jul 10, 2026 10:23 AM

സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

സംസ്ഥാന കർഷക അവാർഡിന്...

Read More >>
adimage
​ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ പി​ടി​യി​ൽ

Jul 10, 2026 10:14 AM

​ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ പി​ടി​യി​ൽ

​ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ...

Read More >>
സീറ്റ് ഒഴിവ്

Jul 10, 2026 09:34 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണം :  നിവേദനം നൽകി

Jul 10, 2026 08:36 AM

നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണം : നിവേദനം നൽകി

നീണ്ടുനോക്കി മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക ടർഫ് സ്റ്റേഡിയമാക്കി വികസിപ്പിക്കണമെന്ന് മന്ത്രിമാർക്ക് നിവേദനം...

Read More >>
adimage
adimage
News Roundup






adimage adimage adimage adimage