കണ്ണൂർ: കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച എന്ന് പരാതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി. സൂരജ് -വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പോലീസ് കേസെടുത്തു.
Content Highlight: Kannur






.png)





.png)
























