https://securepubads.g.doubleclick.net/tag/js/gpt.js
adimage

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി
2026-07-13T14:40:00 | By Remya Raveendran

കോഴിക്കോട് :  വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.അന്വേഷണസംഘം പലതവണ ഡി വൈ എഫ് ഐ നേതാവായ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ജിതിൻ ഭാസ്കറിന്റെ അറസ്റ്റിന് പിന്നാലെ കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്..കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിവാദമായ കാഫിർ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചരിൽ റിബേഷ് രാമകൃഷ്ണനും ഉൾപ്പെടുന്നു എന്നാണ് ആരോപണം.അതേസമയം സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിതിൻ ഭാസ്‌കർ അറസ്റ്റിലായിരുന്നു. റിമാൻഡിലായി 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.ജിതിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം.

Content Highlight: Khaffirscreanshortase

Next TV

Related Stories
തമിഴ്നാട്ടിൽ ഗോവധ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ: വിജയ് സർക്കാരിന് നിർണായക വിജയം

Jul 13, 2026 03:21 PM

തമിഴ്നാട്ടിൽ ഗോവധ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ: വിജയ് സർക്കാരിന് നിർണായക വിജയം

തമിഴ്നാട്ടിൽ ഗോവധ നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ: വിജയ് സർക്കാരിന് നിർണായക...

Read More >>
കെ.കെ രാഗേഷിന്റെ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാതി

Jul 13, 2026 03:11 PM

കെ.കെ രാഗേഷിന്റെ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാതി

കെ.കെ രാഗേഷിന്റെ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ...

Read More >>
ജനപ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഇടപെടൽ വിജയത്തിന്റെ താക്കോൽ: കെ.സി വേണുഗോപാൽ

Jul 13, 2026 02:49 PM

ജനപ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഇടപെടൽ വിജയത്തിന്റെ താക്കോൽ: കെ.സി വേണുഗോപാൽ

ജനപ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഇടപെടൽ വിജയത്തിന്റെ താക്കോൽ: കെ.സി...

Read More >>
adimage
മണ്ണിടിച്ചിൽ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ മാടശ്ശേരി മലയിൽ നൂതന സംവിധാനം

Jul 13, 2026 02:34 PM

മണ്ണിടിച്ചിൽ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ മാടശ്ശേരി മലയിൽ നൂതന സംവിധാനം

മണ്ണിടിച്ചിൽ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ മാടശ്ശേരി മലയിൽ നൂതന...

Read More >>
അയോധ്യ ക്ഷേത്രകൊള്ള: സംഘപരിവാറിന് ദൈവം വിശ്വാസമല്ല, സ്വത്ത് കൊള്ളയടിക്കാനുള്ള ഉപകരണം - കെ.സി വേണുഗോപാൽ

Jul 13, 2026 02:18 PM

അയോധ്യ ക്ഷേത്രകൊള്ള: സംഘപരിവാറിന് ദൈവം വിശ്വാസമല്ല, സ്വത്ത് കൊള്ളയടിക്കാനുള്ള ഉപകരണം - കെ.സി വേണുഗോപാൽ

അയോധ്യ ക്ഷേത്രകൊള്ള: സംഘപരിവാറിന് ദൈവം വിശ്വാസമല്ല, സ്വത്ത് കൊള്ളയടിക്കാനുള്ള ഉപകരണം - കെ.സി...

Read More >>
കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതി തടഞ്ഞ് തമിഴ്നാട്: കേരളത്തിലെ നിർമാണ മേഖല പ്രതിസന്ധിയിൽ

Jul 13, 2026 02:07 PM

കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതി തടഞ്ഞ് തമിഴ്നാട്: കേരളത്തിലെ നിർമാണ മേഖല പ്രതിസന്ധിയിൽ

കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതി തടഞ്ഞ് തമിഴ്നാട്: കേരളത്തിലെ നിർമാണ മേഖല...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage