കണ്ണൂർ : കണ്ണൂർ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർക്കായി തണൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയിലേക്ക് പ്രോജക്ട‌് കോഓർഡിനേറ്റർ
നിയമനത്തിന് ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജ്യേറ്റ് ഡിഗ്രിയും സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡും മുന്നു വർഷത്തെ പ്രവർത്തന പരിചയവും അഭികാമ്യം. അപേക്ഷ 15നകം അപേക്ഷിക്കണം.
ഫോൺ: 9061358272.
Content Highlight: Apply now







.jpeg)






.jpeg)






















