https://securepubads.g.doubleclick.net/tag/js/gpt.js
adimage

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷം
2026-07-14T12:12:00 | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്

Content Highlight: Kseb

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Jul 14, 2026 01:13 PM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 12:09 PM

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ...

Read More >>
adimage
നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിൽ കഴിയുന്ന ഡോ. എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയെന്ന് നിഗമനം

Jul 14, 2026 11:49 AM

നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിൽ കഴിയുന്ന ഡോ. എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയെന്ന് നിഗമനം

നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിൽ കഴിയുന്ന ഡോ. എം കെ റാം ആന്ധ്രാ പ്രദേശിൽ തന്നെയെന്ന്...

Read More >>
കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 10:13 AM

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി സ്വദേശി സജി കടന്നൽ കുത്തേറ്റ് മരിച്ചു. തെങ്ങിൽ കയറിയപ്പോൾ കുത്തേറ്റ തൊഴിലാളിയെ ആദ്യം പയ്യാവൂർ ആശുപത്രിയിലും പിന്നീട് AKG...

Read More >>
കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന 17 കാരനെ നാട്ടുകാർ പിടികൂടി

Jul 14, 2026 10:00 AM

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന 17 കാരനെ നാട്ടുകാർ പിടികൂടി

കണ്ണൂർ കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന 17 കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടിയ പ്രതിക്ക് തലശ്ശേരിയിലും...

Read More >>
adimage
adimage
News Roundup






adimage adimage adimage
Entertainment News





adimage