കണ്ണൂർ : കെൽട്രോണിൻ്റെ തലശ്ശേരി നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (+2), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (SSLC) കോഴ്സുകൾക്ക് സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന് മുൻപ് തലശ്ശേരി കെൽട്രോൺ നോളജ് സെൻ്ററിൽ (മൂന്നാം നില, സഹാറ സെൻ്റർ, ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിക്ക് എതിർവശം) നേരിട്ട് എത്തണം. ഫോൺ: 9072592412, 9495642722.
Content Highlight: Admission

.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)























