https://securepubads.g.doubleclick.net/tag/js/gpt.js
adimage

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
2026-07-14T04:43:00 | By sukanya

പാലക്കാട്: അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് മുൻ മന്ത്രി കെ.ടി ജലീൽ കുട്ടികളെ വേദിയിൽ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20 ,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.



Content Highlight: Child Rights Commission files case against KT Jaleel for insulting students at felicitation ceremony

Next TV

Related Stories
സ്പോട്ട് അഡ്മിഷൻ

Jul 14, 2026 04:58 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
മിനി ജോബ്ഫെയർ

Jul 14, 2026 04:55 AM

മിനി ജോബ്ഫെയർ

മിനി...

Read More >>
ഡോക്ടർ നിയമനം

Jul 14, 2026 04:52 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
adimage
മഞ്ഞളാംപുറത്ത് വാഹനാപകടം:  ഡ്രൈവർക്ക് പരിക്ക്

Jul 13, 2026 09:51 PM

മഞ്ഞളാംപുറത്ത് വാഹനാപകടം: ഡ്രൈവർക്ക് പരിക്ക്

മഞ്ഞളാംപുറത്ത് ഗുഡ്സ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കണിച്ചാറിൽ നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവർക്ക്...

Read More >>
കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും ചാമ്പ്യന്മാർ

Jul 13, 2026 08:02 PM

കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും ചാമ്പ്യന്മാർ

കണ്ണൂർ ജില്ല U17 ചെസ്സ് ചാമ്പ്യൻഷിപ്പ്: കൃഷ്ണദേവും നജ ഫാത്തിമയും...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage