കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇസിജി ടെക്‌നീഷ്യൻ തസ്‌തികയിൽ രണ്ട് ഒഴിവ്. ഡിസിവിടി/ഇസിജി ആൻ്റ് ഓഡിയോമെട്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 14 രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 04972 882106.
Content Highlight: Vacancy

.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)























