https://securepubads.g.doubleclick.net/tag/js/gpt.js
adimage

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
2026-07-14T10:13:00 | By sukanya

കണ്ണൂർ: കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാനായി സജി തെങ്ങിൽ കയറിയതായിരുന്നു. കടന്നൽ കുത്തേറ്റ വിവരം അറിഞ്ഞ് ഉടൻ നാട്ടുകാർ സ്ഥലത്തെത്തി സജിയെ ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയിലിരിക്കെയാണ് മരണം . 




Content Highlight: Coconut Climber Dies After Bee Sting in Kannur, Sajeev Aged 57

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന 17 കാരനെ നാട്ടുകാർ പിടികൂടി

Jul 14, 2026 10:00 AM

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന 17 കാരനെ നാട്ടുകാർ പിടികൂടി

കണ്ണൂർ കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന 17 കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടിയ പ്രതിക്ക് തലശ്ശേരിയിലും...

Read More >>
താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 14, 2026 09:56 AM

താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശി പി കെ റഹീമിനെ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല, പോലീസ്...

Read More >>
സ്പോട്ട് അഡ്മിഷൻ

Jul 14, 2026 04:58 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
adimage
മിനി ജോബ്ഫെയർ

Jul 14, 2026 04:55 AM

മിനി ജോബ്ഫെയർ

മിനി...

Read More >>
ഡോക്ടർ നിയമനം

Jul 14, 2026 04:52 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
adimage
adimage
News Roundup






adimage adimage adimage
Entertainment News





adimage