adimage

കേരള വഖഫ് ബോർഡ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ ഹർജി

കേരള വഖഫ് ബോർഡ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ ഹർജി
2026-07-17T11:32:00 | By sukanya
#Kerala Waqf Board #Supreme Court #Waqf Property #Kerala News

ദില്ലി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി.

സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും സംയുക്തമായാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹൈക്കോടതി ഉത്തരവ് കാരണം വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ദൈനംദിന പ്രവർത്തനങ്ങളും പ്രതിസന്ധിയിലായെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് ബോർഡിന്റെ വാദം.

ഹർജി സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കും. കേസിലെ കൂടുതൽ വാദങ്ങൾക്ക് ശേഷമേ സ്റ്റേ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ.

വഖഫ് സ്വത്തുക്കളുടെ ഭരണവും പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിൽ നേരത്തെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Kerala Waqf Board Moves Supreme Court Against High Court Order

#Kerala Waqf Board #Supreme Court #Waqf Property #Kerala News

Next TV

Related Stories
ഉമ്മൻ ചാണ്ടി മൂന്നാം ചരമ വാർഷികം നാളെ; ഡിസിസി ഹാളിൽ അനുസ്മരണ സമ്മേളനം

Jul 17, 2026 12:09 PM

ഉമ്മൻ ചാണ്ടി മൂന്നാം ചരമ വാർഷികം നാളെ; ഡിസിസി ഹാളിൽ അനുസ്മരണ സമ്മേളനം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം നാളെ. ഡിസിസി ഹാളിൽ രാവിലെ 9ന് അനുസ്മരണ സമ്മേളനം. രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
മദ്യപിച്ച് വാഹനമോടിക്കല്‍; ഒരാഴ്ചയിൽ 2936 പേർക്കെതിരെ കേസ്, 662 പേരുടെ ലൈസൻസ് പോകും

Jul 17, 2026 11:58 AM

മദ്യപിച്ച് വാഹനമോടിക്കല്‍; ഒരാഴ്ചയിൽ 2936 പേർക്കെതിരെ കേസ്, 662 പേരുടെ ലൈസൻസ് പോകും

മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാഴ്ചയിൽ കേരളത്തിൽ 2936 പേർക്കെതിരെ കേസ്. 662 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാര്‍ശ. 'ഡ്രൈവ് സോബർ - സ്റ്റേ എലൈവ്' ഡ്രൈവിന്റെ...

Read More >>
നീറ്റ് യുജി 2026 ഫലം പുറത്ത്;11.21 ലക്ഷം പേർക്ക് യോഗ്യത, പഞ്ചാബ്-ഹരിയാനക്കാർ ഒന്നാം സ്ഥാനത്ത്

Jul 17, 2026 10:28 AM

നീറ്റ് യുജി 2026 ഫലം പുറത്ത്;11.21 ലക്ഷം പേർക്ക് യോഗ്യത, പഞ്ചാബ്-ഹരിയാനക്കാർ ഒന്നാം സ്ഥാനത്ത്

നീറ്റ് യുജി 2026 ഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തിൽ 11.21 ലക്ഷം പേർ യോഗ്യത നേടി. 715 മാർക്കോടെ പഞ്ചാബ്-ഹരിയാന വിദ്യാർഥികൾ ഒന്നാം സ്ഥാനത്ത്. കൗൺസിലിംഗ്...

Read More >>
adimage
ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

Jul 17, 2026 09:07 AM

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

ഇന്ന് കർക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. തോരാ മഴയുടെ കാലമായ കർക്കിടകത്തിൽ ആരോഗ്യപരിപാലനത്തിനും രാമായണ പാരായണത്തിനും...

Read More >>
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും

Jul 17, 2026 08:41 AM

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും

കേരള പ്ലസ് വൺ പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക്. വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം. ഗൾഫിലെ പരീക്ഷ വൈകിയതിനാൽ ഫലപ്രഖ്യാപനവും...

Read More >>
അസിസ്റ്റൻറ് കുക്ക് ഒഴിവ്

Jul 17, 2026 05:38 AM

അസിസ്റ്റൻറ് കുക്ക് ഒഴിവ്

അസിസ്റ്റൻറ് കുക്ക്...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage