adimage

ഫിഫ ലോകകപ്പ് ഫൈനൽ സർക്കാർ തിയറ്ററുകളിൽ; തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രദർശനം

ഫിഫ ലോകകപ്പ് ഫൈനൽ സർക്കാർ തിയറ്ററുകളിൽ; തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രദർശനം
2026-07-19T16:25:00 | By Remya Raveendran
#FIFA World Cup Final #Kerala Govt Theatres #PC Vishnunath

തിരുവനന്തപുരം: ഫിഫ ലോകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം സർക്കാർ ഉടമസ്ഥതയിലുള്ള കൈരളി തിയറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനമായി. സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിർദേശ പ്രകാരമാണ് ഈ തീരുമാനം.

കായിക പ്രേമികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയറ്ററുകളിലാണ് പ്രദർശനം നടത്തുന്നത്.

തിരുവനന്തപുരത്ത് കൈരളി, നിള എന്നീ രണ്ട് സ്ക്രീനുകളിലും കോഴിക്കോട് ഒരു സ്ക്രീനിലും ചേർന്ന് ആകെ 3 സ്ക്രീനുകളിലായാണ് മത്സരം പ്രദർശിപ്പിക്കുക. ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: FIFA World Cup Final Live Screening in Kerala Govt Theatres Kairali Nila

#FIFA World Cup Final #Kerala Govt Theatres #PC Vishnunath

Next TV

Related Stories
കേളകം ഇല്ലിമുക്ക് വാർഡിൽ സമഗ്ര വികസനത്തിന് സാമൂഹ്യ-സാമ്പത്തിക സർവേ

Jul 19, 2026 08:18 PM

കേളകം ഇല്ലിമുക്ക് വാർഡിൽ സമഗ്ര വികസനത്തിന് സാമൂഹ്യ-സാമ്പത്തിക സർവേ

കേളകം പഞ്ചായത്ത് 14ാം വാർഡ് ഇല്ലിമുക്കിൽ സമഗ്ര വികസനത്തിനായി സാമൂഹ്യ-സാമ്പത്തിക സർവേ. റിപ്പോർട്ട് അവതരണം പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി ജോസഫ്...

Read More >>
ഫിഫ ലോകകപ്പ് റെക്കോർഡ്: മെസിയെ മറികടന്ന് ഏറ്റവുമധികം ഗോൾ നേടുന്ന താരമായി എംബാപ്പെ

Jul 19, 2026 05:00 PM

ഫിഫ ലോകകപ്പ് റെക്കോർഡ്: മെസിയെ മറികടന്ന് ഏറ്റവുമധികം ഗോൾ നേടുന്ന താരമായി എംബാപ്പെ

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമായി കിലിയൻ എംബാപ്പെ. 22 ഗോളുകളുമായി ലയണൽ മെസിയുടെ 21 ഗോൾ റെക്കോർഡ് ഫ്രഞ്ച് സൂപ്പർതാരം...

Read More >>
ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തിയ നടപടി: കെ. മുരളീധരനെ വിമർശിച്ച് കെ. സുരേന്ദ്രൻ

Jul 19, 2026 03:29 PM

ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തിയ നടപടി: കെ. മുരളീധരനെ വിമർശിച്ച് കെ. സുരേന്ദ്രൻ

സർക്കാർ ആശുപത്രികളിലെ ഭക്ഷണ പൊതി വിതരണം നിർത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ തീരുമാനത്തെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ വിമർശിച്ചു. ഭക്ഷണത്തിൽ...

Read More >>
adimage
വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 19, 2026 03:16 PM

വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്. രാത്രിയിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി...

Read More >>
പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്

Jul 19, 2026 02:38 PM

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്

പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ നിർണായക നീക്കം. ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ കാണാൻ ക്രൈംബ്രാഞ്ച് കത്ത് നൽകി. നാളെ പിഎസ്സി...

Read More >>
‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ

Jul 19, 2026 02:22 PM

‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ

ഫിഫ ലോകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു....

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage