adimage

സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ

സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ
2026-07-23T11:20:00 | By sukanya
#CM College Wayanad #Panamaram #Usha Vijayan #Anti Drug

പനമരം: സി.എം കോളേജ് വയനാടിന്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആരംഭിച്ചു.

മാനന്തവാടി എംഎൽഎ ഉഷ വിജയൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി മാറാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.

മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും അതിനെതിരെ ശബ്ദിക്കുന്നതിനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

സി.എം കോളേജ് ഡയറക്ടർ ടി.കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു മുഖ്യ അതിഥിയായിരുന്നു.

ഡോ. അമീർ ഹസൻ, ഡോ. മൻസൂർ അലി, റഷീദ് പുന്നശ്ശേരി, പ്രിൻസിപ്പൽ ഡോ. ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ ജാബിർ അലി, അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി.കെ, ഉനൈസ് ടി.എ, രജിത പി.ആർ, ഷിബു കൃഷ്ണൻ, ആതിര പി, വിദ്യ വിശ്വനാഥ്, അമീറ യു. എന്നിവർ സംസാരിച്ചു.

Content Highlight: CM College Wayanad UG Induction Ceremony Held, MLA Usha Vijayan Inaugurates

#CM College Wayanad #Panamaram #Usha Vijayan #Anti Drug

Next TV

Related Stories
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

Jul 23, 2026 11:32 AM

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം. മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

Jul 23, 2026 11:29 AM

പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യം. എംഎൽഎ ഉഷ വിജയന് ജനകീയ കൂട്ടായ്മ നിവേദനം നൽകി. യാത്രാക്ലേശം പരിഹരിക്കണമെന്ന്...

Read More >>
പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻകൃഷി ഷെഡിന് തീയിട്ടു

Jul 23, 2026 11:16 AM

പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻകൃഷി ഷെഡിന് തീയിട്ടു

പയ്യന്നൂർ കണ്ടങ്കാളിയിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലി ടി. പുരുഷോത്തമന്റെ ചെമ്മീൻകൃഷി ഷെഡ് കത്തിച്ചു. സാമഗ്രികൾ പൂർണമായി നശിച്ചു. ഗൂഢാലോചന...

Read More >>
adimage
ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 10:48 AM

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം വീട്ടിൽ നിന്ന്. കൂടുതൽ...

Read More >>
കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച അജ്മലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

Jul 23, 2026 10:25 AM

കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച അജ്മലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ കാൽവഴുതി വീണ് നാറാത്ത് സ്വദേശി അജ്മൽ മരിച്ചു. നീന്തൽ അറിയില്ലായിരുന്നു. മൃതദേഹം ഇന്ന്...

Read More >>
നരയൻപാറ അപകടമേഖലയിൽ നാളെ സംയുക്ത പരിശോധന: ജില്ലാ കളക്ടർ നിർദേശം

Jul 23, 2026 09:55 AM

നരയൻപാറ അപകടമേഖലയിൽ നാളെ സംയുക്ത പരിശോധന: ജില്ലാ കളക്ടർ നിർദേശം

മട്ടന്നൂർ-ഇരിട്ടി റോഡിലെ നരയൻപാറ അപകടമേഖലയിൽ നാളെ സംയുക്ത പരിശോധന. ജില്ലാ കളക്ടർ നിർദേശം. റോഡ് സുരക്ഷാ നടപടികൾ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage