adimage

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു
2026-07-24T13:01:00 | By sukanya
#Aralam #Pre-Matric Hostel #Resident Tutor #Job Vacancy

ആറളം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആറളത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തേക്ക് റസിഡൻ്റ് ട്യൂട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: PSC യോഗ്യതയുള്ള വനിതകൾ

നിയമനം താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും.

താൽപ്പര്യമുള്ളവർ അപേക്ഷകൾ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിൽ ജൂലൈ 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.

Content Highlight: Aralam Pre-Matric Hostel Resident Tutor Vacancy, Apply Before July 28

#Aralam #Pre-Matric Hostel #Resident Tutor #Job Vacancy

Next TV

Related Stories
സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

Jul 24, 2026 01:06 PM

സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

സി-ഡിറ്റ് കണ്ണൂർ താഴെ ചൊവ്വയിൽ DCA, Tally, DTP, MS Office കോഴ്സുകൾ സ്കോളർഷിപ്പോടെ. എസ്എസ്എൽസി യോഗ്യത. SC/ST/BPL സംവരണം. അവസാന തീയതി ജൂലൈ...

Read More >>
കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

Jul 24, 2026 12:59 PM

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25 വൈകുന്നേരം 7 മുതൽ 8 വരെ. രജിസ്റ്റർ ചെയ്യാൻ: 9495642722,...

Read More >>
   വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം

Jul 24, 2026 12:52 PM

വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 10-ാം വാർഷികം. പ്രൊഫ. ജോ തോമസ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ, കാസർഗോഡ്, കാഞ്ഞിരപ്പള്ളി കേന്ദ്രങ്ങളിൽ ഒരു...

Read More >>
adimage
രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ; എം.ആർ. അജിത് കുമാർ നിയമനടപടിക്ക്

Jul 24, 2026 12:44 PM

രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ; എം.ആർ. അജിത് കുമാർ നിയമനടപടിക്ക്

രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഡ് ചെയ്ത എഡിജിപി എംആർ അജിത് കുമാർ. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് കാറ്റിനെ സമീപിക്കാൻ സാധ്യത. ഡിജിപി...

Read More >>
ഇരിട്ടി മാടത്തിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Jul 24, 2026 11:49 AM

ഇരിട്ടി മാടത്തിയിൽ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

ഇരിട്ടി മാടത്തിയിൽ മത്സ്യലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. അത്തിക്കൽ ഹൗസ് ബാലൻ ആണ് മരിച്ചത്. സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം രാവിലെ 8...

Read More >>
ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി

Jul 24, 2026 11:18 AM

ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി

നീറ്റ് ക്രമക്കേടിൽ സോനം വാങ്ചുകിന്റെ ഉപവാസം അവസാനിച്ചു. ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി. വിദ്യാഭ്യാസ സെക്രട്ടറിയെ നീക്കി,...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage