നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുൻ എസ്ഐയുടെ വീട്ടിൽ പരിശോധന

നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുൻ എസ്ഐയുടെ വീട്ടിൽ പരിശോധന
May 27, 2022 06:03 AM | By News Desk

നിലമ്പൂർ: നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്‍റെ കൊലക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പൊലീസ് പരിശോധന. റിട്ടേർഡ് എസ്ഐ സുന്ദരൻ സുകുമാരൻ പ്രതി ഷൈബിന് നിയമസഹായം നൽകിയെന്ന് കണ്ടെത്തി‌തിനെ തുടർന്നാണ് പരിശോധന.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് സൂചന. സുന്ദരന്‍റെ ഡയറിക്കുറിപ്പുകൾ പിടിച്ചെടുത്തു. സുന്ദരൻ സുകുമാരൻ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Murder of a traditional healer in Nilambur

Next TV

Related Stories
#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

Apr 26, 2024 07:06 PM

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ...

Read More >>
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

Apr 26, 2024 07:03 PM

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജജോസിനെ...

Read More >>
പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

Apr 26, 2024 06:59 PM

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട...

Read More >>
#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Apr 26, 2024 06:51 PM

#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ...

Read More >>
#wayanad l  വീണ്ടും വോട്ടിങ്‌  തടസ്സപ്പെട്ടു

Apr 26, 2024 06:30 PM

#wayanad l വീണ്ടും വോട്ടിങ്‌ തടസ്സപ്പെട്ടു

വീണ്ടും വോട്ടിങ്‌ ...

Read More >>
#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

Apr 26, 2024 04:41 PM

#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ...

Read More >>
Top Stories