---
title: "രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം കുറയുന്നു"
english_title: "The number of covid patients in the country is declining."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4958/the-number-of-covid-patients-in-the-country-is-declining"
published_at: "2021-10-13T15:39:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6166b070ba1a3_images (33).jpeg"
keywords: []
---

# രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം കുറയുന്നു

> **Lead Summary:** രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം കുറയുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,823 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,01,743 ആയി. 24 മ​ണി​ക്കൂ​റി​നി​ടെ 22,844 രോഗമുക്തി നേടിയത്. 226 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,189 ആ​യി ഉ​യ​ർ​ന്നു.

## Article Content

രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം കുറയുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,823 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,01,743 ആയി. 24 മ​ണി​ക്കൂ​റി​നി​ടെ 22,844 രോഗമുക്തി നേടിയത്. 226 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,189 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 2,07,653 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,33,42,901 പേ​രാ​ണ് കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്.

രാ​ജ്യ​ത്ത് 50,63,845 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഇ​തു​വ​രെ 96,43,79,212 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4958/the-number-of-covid-patients-in-the-country-is-declining)