രാജ്യത്ത് 18,454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 18,454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Oct 21, 2021 11:58 AM | By Niranjana

ന്യൂഡൽഹി : രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിൽ 18454 പേർക്ക് കൂടി കോവിഡ്  രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് രോഗബാധയില്‍ 26 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 100 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്ന റെക്കോര്‍ഡ് ഇന്ത്യ ഇന്ന് സ്വന്തമാക്കി കഴിഞ്ഞു. കോവിഡ് രോഗബാധയെ പ്രതിരോധിക്കുന്നതില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഇപ്പോള്‍ ഇന്ത്യ പിന്നിട്ടിരിക്കുന്നത് .

160 മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിലെ കോവിഡ് രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്.2020 മാര്‍ച്ച്‌ മാസം മുതലുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗമുക്തി നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 17,561 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,34,95,808 ആയി.

Covid 19 update india oct 21

Next TV

Related Stories
ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി

Nov 30, 2021 03:41 PM

ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി

ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം...

Read More >>
തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല;മന്ത്രി സജി ചെറിയാൻ

Nov 30, 2021 03:27 PM

തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല;മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി...

Read More >>
കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.

Nov 30, 2021 03:19 PM

കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി.

ന്യൂഡൽഹി : കോറോണ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ...

Read More >>
ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം ;രജിസ്റ്റർ ചെയ്യാനുളള അവസാന തിയ്യതി ഇന്ന്

Nov 30, 2021 03:15 PM

ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം ;രജിസ്റ്റർ ചെയ്യാനുളള അവസാന തിയ്യതി ഇന്ന്

ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം ;രജിസ്റ്റർ ചെയ്യാനുളള അവസാന തിയ്യതി...

Read More >>
വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കും; വി ശിവൻകുട്ടി

Nov 30, 2021 03:10 PM

വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കും; വി ശിവൻകുട്ടി

വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എതിരെ നടപടിഎടുക്കും; വി...

Read More >>
വിലക്കയറ്റം നിയന്ത്രിക്കാൻ മൊബൈൽ വില്പനശാലയുമായി സപ്ലൈക്കോ

Nov 30, 2021 02:13 PM

വിലക്കയറ്റം നിയന്ത്രിക്കാൻ മൊബൈൽ വില്പനശാലയുമായി സപ്ലൈക്കോ

ഡിസംബർ 9 വരെ 700 കേന്ദ്രങ്ങളിലായി മൊബൈൽ വിൽപ്പനശാലകളിലൂടെ കുറ‍ഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും, ഉഴുന്നും അടക്കമുള്ള സാമഗ്രികൾ വിൽപ്പന...

Read More >>
Top Stories