#kannur l ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

#kannur l  ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി
Apr 26, 2024 02:07 PM | By veena vg

കണ്ണൂർ:കണ്ണൂർ ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി.  പെരളശ്ശേരി എ കെ ജി സ്‌മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.  കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

Kannur

Next TV

Related Stories
നടി കനകലത അന്തരിച്ചു

May 6, 2024 10:02 PM

നടി കനകലത അന്തരിച്ചു

നടി കനകലത...

Read More >>
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 6, 2024 08:03 PM

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

May 6, 2024 07:39 PM

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ...

Read More >>
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

May 6, 2024 07:02 PM

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി...

Read More >>
#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

May 6, 2024 05:44 PM

#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം...

Read More >>
#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

May 6, 2024 05:36 PM

#iritty l കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

കാട്ടാന തകർത്ത വീട് എംഎൽഎ...

Read More >>
Top Stories